Surprise Me!

ശ്വാസകോശാര്‍ബുദം ലക്ഷണങ്ങൾ | Oneindia Malayalam

2018-08-02 174 Dailymotion

Lung cancer, wellness, how to treat? <br />ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദമായി മാറുന്നത്. ഇത് പിന്നീട് ശരീരത്തിന്റെ പല ഭാഗത്തേക്ക് വ്യാപിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്നില്‍ നില്‍ക്കുന്നത് മരണകാരണമായി എന്നാല്‍ പുരുഷന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദമാണ് എന്നതാണ് സ ത്യം. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. <br />#Cancer #LungCancer

Buy Now on CodeCanyon